റിയാദ് : റിയാദ് എയര്‍പോര്‍ട്ടില്‍ അലവിക്കുട്ടി ഒളവട്ടൂര്‍ , അബൂബക്കര്‍ ദാരിമി പൂക്കോട്ടൂര്‍ , അസീസ് പുള്ളാവൂര്‍ , ഷാഫി ദാരിമി, നൌഷാദ് അന്‍വരി, അലവിക്കുട്ടി പൂല്ലാര, മുഹമ്മദ് ഷാഫി ദാരിമി പൂക്കോട്ടൂര്‍ , സലീം അലവി സാംസങ്ങ്, അബൂബക്കര്‍ ഫൈസി ചുങ്കത്തറ, തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.