അരിവിതരണം ചെയ്‌തു : മലപ്പുറം
കാളികാവ്: പള്ളിശ്ശേരി മഹല്ല് എസ്.വൈ.എസിന്‍െയും എസ്.കെ.എസ്.എസ്.എഫിന്റെയും നേതൃത്വത്തില്‍ നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി അരി വിതരണം ചെയ്‌തു. എം. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. സി.പി. മുഹമ്മദലി, കെ. കുഞ്ഞിമുഹമ്മദ്, കെ. ഉസ്‌മാന്‍ കുന്നത്ത്, അസ്‌ഗറലി ദാരിമി എന്നിവര്‍ പ്രസംഗിച്ചു.