റിയാദ് : റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ നോന്പ് തുറയും റമളാന്‍ പ്രഭാഷണവും
മുഖ്യ പ്രഭാഷണം : അബ്ദുസ്സമദ് പൂക്കോട്ടൂര്‍
സ്ഥലം : അല്‍ഹുദാ ഇന്‍റര്‍ നാഷണല്‍ സ്കൂള്‍ , മലാസ്
സമയം : 28/08/2009 വെള്ളിയാഴ്ച വൈകീട്ട് 4.30 ന്
പ്രസ്തുത പരിപാടിയിലേക്ക് ഏവരെയും സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.
എന്ന്,
പ്രസിഡന്‍റ് : എന്‍ . സി. മുഹമ്മദ്
സെക്രട്ടറി : അലവിക്കുട്ടി ഒളവട്ടൂര്‍