പൊന്നാനി മേഖലാകമ്മിറ്റി ഒരുക്കുന്ന എസ്.കെ.എസ്.എസ്.എഫ് സംഗമം നാളെ (20-08-2009)
എടപ്പാള്‍ : വിശുദ്ധ റംസാന്‍ മാസത്തിന് സ്വാഗതമോതിക്കൊണ്ട് എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാകമ്മിറ്റി ഒരുക്കുന്ന ഉദ്‌ബോധന സംഗമം വ്യാഴാഴ്‌ച നാലിന് പാറപ്പുറം മദ്രസ ഹാളില്‍ നടക്കും.