ചേളാരി: സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം 15 ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ചേളാരി സമസ്താലയത്തില്‍ ചേരുന്നതാണെന്ന് ജനറല്‍ സെക്രട്ടറി കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം അറിയിച്ചു.
- SKIMVBoardSamasthalayam Chelari