രണ്ടത്താണി സുബുലുസ്സലാം മദ്രസ്സയിലെ വിദ്യാര്‍ത്ഥികൾക്ക് "SKSSF"രണ്ടത്താണി ടൗൺ കമ്മിറ്റി സൗജന്യമായി നൽകുന്ന പാഠ പുസ്തക വിതരണം നജാത്തുൽ അനാം ജോ:സെക്രട്ടറി തൈക്കാടൻ അബ്ദു ഉദ്ഘാടനം നിർവഹിച്ചു. പുസ്തക വിതരണം റൈഞ്ച് പ്രസിഡന്റ് ജലാലുദീൻ ഹുദവി വിതരണം ചെയ്തു. റഫീഖലി, റിയാസ്, ഇസ്ഹാഖ്, മുസ്തഫ അബ്ദുല്ബാരി, സുഹൈബ് കരീം സമദ് മുസ്‌ലിയാർ, ആബിദ് മുസ്‌ലിയാർ, skssf ന്റെ മറ്റു ഭാരവാഹികൾ പങ്കെടുത്തു. കുട്ടി ഉസ്താത് നന്ദി പറഞ്ഞു.
- suhaib p