ഹിദായ നഗര്‍: റമദാന്‍ വാര്‍ഷികാവധിക്കു ശേഷം ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലക്കു കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങളും നാളെ (ബുധനാഴ്ച) തുറക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
പിജി ഒന്നാം സെമസ്റ്ററിലേക്കു യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനവും ബുധനാഴ്ച നടക്കുന്നതയാരിക്കും.
- Darul Huda Islamic University