കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ത്വലബാ കോണ്‍ഫറന്‍സ് പ്രഖ്യാപനം ഇന്ന് രാവിലെ പത്ത് മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും. സമസ്തയുടെയും പോഷകഘടകങ്ങളുടെയും നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. സമസ്തക്ക് കീഴില്‍ കേരളത്തിനകത്തും പുറത്തുമുള്ള ദര്‍സ് അറബിക് കോളേജ് വിദ്യാര്‍ഥികളെ പ്രതിനിധീകരിക്കുന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉപസമിതിയാണ് ത്വലബാവിംങ്. പ്രഖ്യാപനസംഗമത്തില്‍ ത്വലബ സംസ്ഥാന ജില്ലാ ഭാരവാഹികള്‍ സംബന്ധിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ അറിയിച്ചു.
- twalabastate wing