ആത്മീയസന്നിധികളില്‍ എത്തുമ്പോള്‍ കിതാബുകള്‍ ഇല്ലാത്തത് കൊണ്ട് ഇഷ്ഖിന്‍ മാലകള്‍. . .
മൗലൂദ് റാത്തീബുകള്‍. . നിത്യജീവിതത്തില്‍ ഉള്‍പ്പെടുത്തേണ്ട പ്രാര്‍ത്ഥനകള്‍ മുതലായവ ചൊല്ലാന്‍ കഴിയാതെ വരാറുണ്ടൊ. . ?.
എങ്കില്‍ അങ്ങനെയൊരു ബുദ്ധിമുട്ട് ഇനിയില്ല. . . . പരിഹാരമാവുകയാണ് SKIC കോബാർ കമ്മിറ്റിയുടെ സഹായത്തോടെ SKSSF Cyberwing
നിങ്ങളുടെ കയ്യില്‍ മൊബൈലുണ്ടല്ലൊ. .
അതിലുണ്ട് എല്ലാം. . . !
പതിവാക്കേണ്ട സൂറത്തുകള്‍,
സ്വലാത്തുകള്‍,
ദുആകള്‍,
റാത്തീബുകള്‍,
മാലപ്പാട്ടുകള്‍,
മൗലിദുകള്‍,
ബൈത്തുകള്‍,
ദിക്‌റുകള്‍,
മജ്‌ലിസുന്നൂര്‍,
കൂടാതെ നിത്യജീവിത്തില്‍ ആവശ്യമുള്ള മറ്റുള്ളവയും അതും മലയാളം, കന്നഡ, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ. ! നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. . .
താഴെ കാണുന്ന ലിങ്ക് തുറന്ന് ഡൌൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്യുക
http://apps.cyberwing.skssf.in/
ഇനി കയ്യില്‍ കിതാബുകളില്ല എന്നൊരു കാരണം കൊണ്ട് നമ്മുടെ കീര്‍ത്തനങ്ങള്‍ മുടങ്ങില്ല. . . !
ഇന്‍ഷാ അല്ലാഹ്. . !
SKSSF Cyberwing
- https://www.facebook.com/SKSSFStateCommittee/posts/1925470157711308