ക്രസൻറ് സ്കൂളിൽ രണ്ടു ദിവസമായി നടന്ന അസ്മി ടീച്ചേർസ് പരിശീലന ക്യാമ്പ് സമാപിച്ചു. പരിഷ്കരിച്ച അസ്മി കിഡ്സ് പുസ്തകങ്ങളെ അടിസ്ഥാനമാക്കിയും മാറിയ വിദ്യാഭ്യാസ രീതിയും പരിശീലനത്തിൽ ചർച്ച ചെയ്തു. അസ്മി ട്രഷറർ K.K.S തങ്ങൾ അധ്യക്ഷത വഹിച്ചു. Dr N.A.M. അബ്ദുൽഖാദർ ഉദ്ഘടാനം ചെയ്തു. K മോയിൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ജന: M.A ഖാദർ Rtd AEO പി രാജമോഹനൻ എന്നിവർ സംസാരിച്ചു. അസ്‌മി ജനറൽ സെക്രട്ടറി ഹാജി പികെ മുഹമ്മദ് സ്വാഗതം പറഞ്ഞു. ശാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി, അബ്ദുറഹീം ചുഴലി, റഷീദ് കമ്പളക്കാട്, അബ്ദുനൂർ ഹുദവി, ഷിയാസ് ഹുദവി എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്ത്വം നൽകി.
- SKIMVBoardSamasthalayam Chelari