ഷാർജ: എസ് കെ എസ് എസ് എഫ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ഷാർജ - മലപ്പുറം ജില്ലാ വാർഷിക കൗണ്‍സിൽ മീറ്റ് ആബിദ് യമാനിയുടെ അധ്യക്ഷതയിൽ റസാഖ് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാഫി അരീക്കോട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി പ്രതിനിധികളായ സുഹൈൽ വലിയ , ശംസുദ്ധീൻ കൈപ്പുറം എന്നിവരുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹാഫിള് ത്വാഹാ സുബൈർ ഹുദവി, ഡോ: ഹാരിസ് ഹുദവി,മൊയ്തു സി സി, ഹകീം ടി പി കെ, ഫൈസൽ പയ്യനാട് എന്നിവർ സംസാരിച്ചു. ഷഫീഖ് പെരിന്തൽമണ്ണ സ്വാഗതവും മഹ്മൂദ് വാഫി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ :
പ്രസിഡന്റ്:
ആബിദ് യമാനി വളപുരം
വൈ: പ്രസിഡാന്റ്:
റംഷി മഞ്ചേരി, ഹാഫിള് സുഹൈർ അസ്ഹരി എടപ്പാൾ, അസ്ലം വേങ്ങര, മുഹമ്മദ് ജംഷാദ് ഏലംകുളം
ജന : സി ക്രട്ടറി:
മുഹമ്മദ് അബ്ദു റാഫി അരീക്കോട്
വർക്കിംഗ് സിക്രട്ടറി:
മഹ് മൂദ് വാഫി ചോക്കാട്
ജോ:സിക്രട്ടറി:
മുനീർ ഹുദവി, ഇർഷാദലി ഹുദവി, ഷഫീഖ് പെരിന്തൽമണ്ണ യാസിർ ചൂനൂർ
ട്രഷറർ:
സയ്യിദ് സ്വാദിഖ് തങ്ങൾ
രക്ഷാധികാരികൾ:
ചെയർമാൻ:
ഹാഫിള് ത്വാഹ സുബൈർ ഹുദവി
വൈ: ചെയർമാൻ:
ബഷീർ ബാഖവി ഒളവട്ടൂർ, മുഹമ്മദ് ഫൈസി , ലത്വീഫ് ഫൈസി മേലാറ്റൂർ
കൺവീനർ:
അക്ബർക്ക ചെറുമുക്ക്
ജോ: കൺവീനർ:
അബ്ദുല്ല മാണൂർ, അബ്ദുൽ ഖാദർ കോട്ടക്കൽ, കുഞ്ഞിമുഹമ്മദ് പാലപ്പെട്ടി
- ishaq kunnakkavu