കാസര്‍കോട്
: SKSSF ബെളിഞ്ചം
ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍
ശംസുല്‍ ഉലമ അനുസ്‌മരണ
സമ്മേളനവും ഇസ്ലാമിക ചരിത്ര
കഥാപ്രസംഗവും ബെളിഞ്ച സിറാജ്
ബിലാല്‍ നഗറില്‍ സമാപിച്ചു.
സമാപന സമ്മേളനം
SKSSF ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന്‍റെ
അദ്ധ്യക്ഷതയില്‍ സമസ്‌ത
ദക്ഷിണ കന്നഡ ജില്ലാപ്രസിഡണ്ട്
എന്‍.പി.എം.സയ്യിദ്
സൈനുല്‍ ആബിദീന്‍ തങ്ങള്‍
അല്‍ബുഖാരി കുന്നുംകൈ ഉദ്‌ഘാടനം
ചെയ്‌തു. ഹുസൈന്‍
ദാരിമി രഞ്ചലാടി മുഖ്യപ്രഭാഷണം
നടത്തി. ജില്ലാ
പ്രസിഡണ്ട് ഇബ്രാഹിം ഫൈസി
ജെഡിയാര്‍, ട്രഷറര്‍
ഹാരീസ് ദാരിമി ബെദിര,
ഫസലു റഹ്മാന്‍
ദാരിമി, ഹനീഫ്
ബദ്‌രി, ജലാലുദ്ദീന്‍
ദാരിമി, എന്‍.ബി.അഷ്‌റഫ്
ഫൈസി, ഷരീഫ്‌ഫൈസി
കേള്‍മാര്‍, അഷ്‌റഫ്
ദാരിമി, സിദ്ദീഖ്
ബെളിഞ്ചം, അബ്‌ദുറഹ്മാന്‍
പള്ളം, അബ്‌ദുഖാദര്‍
ചമ്പ്രമഞ്ചാല്‍, മൊയ്‌തീന്‍
കുട്ടി ബൈരമുല, ഹസ്സന്‍
ദര്‍ഘാസ്, ബി.എം.അഷ്‌റഫ്,
അബ്‌ദുല്ല
ഗോളിക്കട്ട, അഷ്‌റഫ്
ചമ്പ്രമഞ്ചാല്‍ തുടങ്ങിയവര്‍
പ്രസംഗിച്ചു.