ദുബൈ : ദുബൈ സുന്നി സെന്റര്‍
ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ മീറ്റ് പുതിയ സാരഥികളെ
തെരഞ്ഞെടുത്തു. അബ്‌ദുല്‍ ഹക്കീം ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ശൗക്കത്തലി ഹുദവി
ഉദ്‌ഘാടനം ചെയ്‌തു. കെ.ടി. അബ്‌ദുല്‍ ഖാദര്‍ , കരീം എടപ്പാള്‍ , മുസ്‌തഫ ഹാജി കുപ്പം,
ഇബ്‌റാഹീം ഫൈസി, മുസ്‌തഫ മൗലവി, മന്‍സൂര്‍ മൂപ്പന്‍ , നാസര്‍ മൗലവി, സകരിയ്യ ദാരിമി,
അഹ്‌മദ് ചപ്പാരപ്പടവ്, ശറഫുദ്ദീന്‍ പൊന്നാനി, ശറഫുദ്ദീന്‍ പെരുമളാബാദ് ചടങ്ങില്‍
സംബന്ധിച്ചു. ശക്കീര്‍ കോളയാട് സ്വാഗതവും ശിഹാബ് കാനായി നന്ദിയും
പറഞ്ഞു.
ഭാരവാഹികള്‍ : അബ്‌ദുറഹ്‌മാന്‍ വാഫി (പ്രസിഡന്റ് ). ജലാലുദ്ദീന്‍
ദാരിമി, സിറാജുദ്ദീന്‍ അസ്‌അദി കങ്കോല്‍ , യഹ്‌യ അസ്‌അദി, അബ്‌ദുല്‍ ഹക്കീം ഹനീഫി,
അബ്‌ദുല്ല നാടവി (വൈസ് പ്രസിഡന്റ് ). ശിഹാബുദ്ദീന്‍ കാനായി (ജനറല്‍ സെക്രട്ടറി).
ഹമീദ് മിസ്‌ബാഹി, കെ.ടി. മുഹമ്മദ് ഹനീഫ്, ശഫീഖ് കൂത്തുപറമ്പ്, മുഹമ്മ്‌ദ
സ്വഫ്‌വാന്‍ (ജോ.സെക്രട്ടറി). റഫീഖ് പുളിങ്ങോം (ഓര്‍ഗ്ഗനൈസിംഗ് സെക്രട്ടറി).
അനസ് തലശ്ശേരി (ട്രഷറര്‍ ).