വ്യാജ മുടി വിവാദത്തില്‍ കൂടുതല്‍ ശ്രദ്ധേയമായ വെളിപ്പെടുത്തല്‍ ഇന്നു രാത്രി നടക്കുന്ന ലൈവ് ചര്‍ച്ചയില്‍ ഉണ്ടായിരിക്കുമെന്ന് ക്ലാസ്സ് റൂം വൃത്തങ്ങള്‍ അറിയിച്ചു. മര്‍കസിലേക്ക് വ്യാജ മുടി കൈമാറുമ്പോള്‍ കാന്തപുരം ആവശ്യപ്പെട്ടതു പ്രകാരമാണ് കുടുംബ പരമ്പര(നസബ) തയ്യാറാക്കി വായിച്ച് കേള്‍പ്പിച്ചതെന്ന മുഹമ്മദ് ഖസ്‌റജിയുടെ ഫോണ്‍ സംഭാഷണമടക്കം വ്യാജ മുടിയുടെ കൂടുതല്‍ വിശേഷങ്ങള്‍ ഇന്നു വൈകുന്നേരം മുതലുള്ള ചര്‍ച്ചകള്‍ക്കിടയില്‍ വ്യക്തമാക്കുമെന്നും ആര്‍ക്കും സംശയം തീരും വരെ വ്യാജ മുടിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അവസരമുണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വ്യാജ മുടി; ശ്രദ്ധേയമായ വെളിപ്പെടുത്തലുമായി കേരള ഇസ്ലാമിക് ക്ലാസ്സ് റൂം വീണ്ടും രംഗത്ത്