കാന്തപുരം ഉണ്ടാക്കിയ 'പൊന്നാനി ഫിത്ന' യുടെ വസ്തുതകള്‍ തുറന്നു കാട്ടുന്ന ചില പത്ര സാക്ഷ്യങ്ങളാണിവ ... നാട്ടുകാരുടെ പ്ര തിഷേധം പോലും അവഗണിച്ചു മുത്ത് നബി(സ)തങ്ങളുടെ മേലിലുള്ള സ്വലത്തിനെന്ന പേരില്‍ 'കരാര്‍ ലങ്ഘനം' നടത്തിയും മഹാന്മാരായ മഖ്ദൂംസാദാത്തീങ്ങളെ അവഗണിച്ചും വെല്ലുവിളിച്ചുമുള്ള ഒരു ധിക്കാരം കൂടിയായിരുന്നുവതെന്നോര്‍ക്കുക...