തിരൂരങ്ങാടി : സുന്നി മഹല്ല് ഫെഡറേഷന്റെ 36-ാമത് വാര്‍ഷിക കൗണ്‍സിലും
ജില്ലാ ഖത്തീബ് സംഗമവും ഏപ്രില്‍ 10 ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂനിവേഴ്‌സിറ്റിയില്‍ നടത്താന്‍ എസ്.എം.എഫ് ജില്ലാ കമ്മറ്റി തീരുമാനിച്ചു.
എസ്.എം ജിഫ്രി തങ്ങള്‍ അനുസ്‌മരണവും പ്രാര്‍ത്ഥനാ സംഗമവും നടത്തി.
ഡോ.
ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷത വഹിച്ചു. കെ.എം സൈദലവി ഹാജി കോട്ടക്കല്‍ ,
ഹാജി. യു ശാഫി ചെമ്മാട്, ഏ.കെ ആലിപ്പറമ്പ്, എസ്.കെ.പി.എം തങ്ങള്‍ , ടി.എച്ച്
അബ്‌ദുല്‍ അസീസ് ബാഖവി, പി.ടി അലി മുസ്‌ലിയാര്‍ , ഉമര്‍ ദര്‍സി തച്ചണ്ണ, പി.
അബ്‌ദുറഹ്‌മാന്‍ മാസ്റ്റര്‍ , കെ. ഇബ്രാഹീം മുസ്‌ലിയാര്‍ , കെ.പി അബ്‌ദുഹാജി, എന്‍.
മൂസക്കുട്ടി ഹാജി, ബാവ ഹാജി കരിപ്പോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.