അറിയിപ്പ്

തിരുവനന്തപുരം : ക്യാമ്പസ്‌ വിംഗ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച്‌ 31 ഏപ്രില്‍ 1 തിയ്യതികളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് നടക്കാനിരിക്കുന്ന എസോടെറിഷ്യ - കാമ്പസ് മെഡി കാള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഉല്‍ഘാടനം മാര്‍ച്ച്‌ 18 നു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ച് നടക്കും. എസ്‌.കെ.എസ്‌.എസ്‌.എഫ് സംസ്ഥാന ജന : സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ ഫൈസി , സത്താര്‍ പന്തല്ലൂര്‍ , തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.