ബഹ്റൈന്‍
: സമസ്ത
കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍
മഹറഖ് ഏരിയാ കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ ഖുര്‍ആന്‍
ക്ലാസ് ഉദ്ഘാടനം മുഹ്റഖ്
സമസ്ത ബഹ്റൈന്‍ ഓഫീസില്‍ ബഹു
ഹംസ അന്‍വരി മോളൂര്‍ നിര്‍വ്വഹിച്ചു.
ഹുസൈന്‍
മുസ്‍ലിയാര്‍ വെണ്ണക്കോട്
അദ്ധ്യക്ഷത വഹിച്ചു.
മുഹമ്മദ് എ.പി.
സ്വാഗതവും
ഉമര്‍ മുസ്‍ലിയാര്‍ നന്ദിയും
പറഞ്ഞു.
എല്ലാ
ഞായറാഴ്ചകളിലും രാത്രി 8.30
ന് മുഹ്റഖ്
സമസ്ത ബഹ്റൈന്‍ ഓഡിറ്റോറിയത്തില്‍ ഖുര്‍ആന്‍
ക്ലാസ് ഉണ്ടായിരിക്കുമെന്ന്
ഭാരവാഹികള്‍ അറിയിച്ചു.
മുഹമ്മദ്
തോട്ടില്‍പാലം