![]() |
മനാമ സമസ്‌ത മദ്‌റസ മാനേജ്‌മെന്റും അദ്ധ്യാപകരും മീലാദ് കാമ്പയിന്‍ വിജയികാളായ വിദ്യാര്‍ത്ഥികളോടൊപ്പം |
ബഹ്‌റൈന്‍ : സമസ്‌ത കേരള സുന്നീ ജമാഅത്തിന്റെ
ആഭിമുഖ്യത്തില്‍ മനാമ സമസ്‌ത മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച കലാ
സാഹിത്യ മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നേടിയ ഉഹ്‌ദ് ഗ്രൂപ്പിനും റണ്ണേഴ്‌സ് അപ്പ് ആയ ബദ്‌ര്‍ ഗ്രൂപ്പിനും മനാമ സമസ്‌ത മദ്‌റസയില്‍ വെച്ച് നടന്ന
ചടങ്ങില്‍ സമസ്‌ത ജനറല്‍ സിക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ് ട്രോഫികള്‍
സമ്മാനിച്ചു. ഹൈദര്‍ മൗലവി, അബ്ദുറസാഖ് നദ്‌വി, എം.സി.മുഹമ്മദ് മൗലവി,
വി.കെ.കുഞ്ഞി മുഹമ്മദ് ഹാജി, മുസ്‌തഫ കളത്തില്‍, ശഹീര്‍ കാട്ടാമ്പള്ളി, സയീദ്
ഇരിങ്ങല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.