ദുബൈ
: SKSSF ദുബൈ
കണ്ണൂര്‍ ജില്ലാ കമ്മിറ്റി
സംഘടിപ്പിക്കുന്ന ശംസുല്‍
ഉലമ കണ്ണിയത്ത് ഉസ്താദ്
അനുസ്മരണം ഇന്ന് വൈകുന്നേരം
7 മണിക്ക്
ദുബൈ സുന്നി സെന്‍റര്‍
ഓഡിറ്റോറിയത്തില്‍ വെച്ച്
നടക്കും. ദുബൈ
സുന്നി സെന്‍റര്‍ പ്രസിഡന്‍റ്
സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍,
അബ്ദുല്‍
ജലീല്‍ ദാരിമി വടക്കേക്കാട്,
സകരിയ്യ ദാരിമി,
കെ.ടി.
അബ്ദുല്‍
ഖാദര്‍ സംബന്ധിക്കും.