SKSSF വിമോചനയാത്ര; ബഹ്‌റൈന്‍ തല പ്രചരണ പ്രഖ്‌യാപന സമ്മേളനം; അടിയന്തിര യോഗം ഇന്ന് മനാമയില്‍


മനാമ: "ആത്മീയത; ചൂഷണത്തിനെതിരെ ജിഹാദ്" എന്ന പ്രമേയത്തില്‍ SKSSF കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന 'വിമോചനയാത്ര' യുടെ ബഹ്‌റൈന്‍ തല പ്രചരണ പ്രഖ്‌യാപന സമ്മേളനത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ സമസ്തയുടെയും SKSSF ന്‍റെയും ഒരു അടിയന്തിര യോഗം ഇന്ന് രാത്രി 8.30 നു മനാമ സമസ്ത ഓഫീസില്‍ നടക്കും. പ്രധാന പ്രവര്‍ത്തകരെല്ലാം പങ്കെടുക്കണമെന്ന് മനാമ സമസ്താലയത്തില്‍ നിന്നറിയിച്ചു.