മുക്കം: 'ആദര്‍ശപ്രതിബദ്ധത പ്രാസ്ഥാനിക വിജയം' പ്രചാരണത്തിന്റെ ഭാഗമായി
സമസ്ത ജില്ലാ ആദര്‍ശസമിതി വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി.
പഞ്ചായത്തുതല ആദര്‍ശ കണ്‍വെന്‍ഷന്‍, ആശയപഠനക്ലാസ്, നബിദിന പ്രഭാഷണങ്ങള്‍
എന്നിവ നടക്കും. കെ. ഉമ്മര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. എ.വി. അബ്ദുറഹിമാന്‍
മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. യു.കെ. അബ്ദുല്‍ ലത്തീഫ് മൗലവി, പ്രൊഫ.
കെ.എം. നദ്‌വി, ആര്‍.വി. കുട്ടിഹസ്സന്‍ ദാരിമി, സി.എച്ച്. മഹ്മൂദ് സഹ്ദി,
കെ.സി. മുഹമ്മദ് ഫൈസി, കെ.കെ. ഇബ്രാഹിം മുസ്‌ല്യാര്‍, കെ.കെ. കോയ
മുസ്‌ല്യാര്‍, സലാം ഫൈസി മുക്കം, ടി.പി.സി. ഫൈസി, പി.കെ. അബ്ദുല്ല ബാഖവി
പങ്കെടുത്തു.