അനുസ്മരണം നടത്തി

പാങ്ങ്‌ : പ്രമുഖ പഢിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സ്ഥാപക വൈസ്‌ പ്രസിഡന്റുമായിരുന്ന പാങ്ങില്‍ അഹമദ്‌ കുട്ടി മുസ്ലിയാരുടെ അനുസ്മരണത്തിന്റെ ഭാഗമായി പാങ്ങ്‌ മേഖല സമസ്ത്‌ പോഷകഘടകങ്ങളുടെ ആഭ്യമുഖ്യത്തില്‍ മഖ്ബറ സിയാറത്ത്‌ നടത്തി. അബ്ദുല്ല മുസ്ലിയാര്‍, എം.ടി. നാസര്‍ ഫൈസി, വി.ടി.എസ്‌. നൂറുദ്ദീന്‍ തങ്ങൾ, വഹാബ്‌ ഫൈസി, വി.പി.നിസാമുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- ubaid kanakkayil