മജ്ലിസുന്നൂര്‍, നസീഹ പ്രഭാഷണം 24ന് ദുബായില്‍

ദുബൈ SKSSF കോഴിക്കോട് ജില്ലയുടെ ആഭിമുഖ്യത്തില്‍ നസ്വീഹ മജ്ലിസുന്നൂര്‍ ഖുര്‍ആന്‍ പ്രഭാഷണം ഒക്ടോബര്‍ 24 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ലാന്‍ഡ്മാര്‍ക്ക് ഓഡിറ്റോറിയത്തില്‍. സിംസാറുല്‍ഹഖ് ഹുദവി ക്ലാസ്സെടുക്കുന്നു.