മജ്‌ലിസ്സുന്നൂര്‍‍ സംഘടപ്പിച്ചു

ചെറുചേനം : എസ്. കെ. എസ്. എസ്. എഫ് ചേര്‍പ്പ് ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ മജ്‌ലിസ്സുന്നൂര്‍‍ ആത്മീയ സദസ്സ് സംഘടിപ്പിച്ചു. കൊട്ടാരത്തില്‍ ഉബൈദുള്ള സാഹിബിന്റെ വസതിയില്‍ വെച്ച് നടത്തിയ സംഗമത്തില്‍ എസ്. കെ. എസ്. എസ്. എഫ് തൃശൂര്‍‍ മേഖല പ്രസിഡന്റ് ഒ. എം. സലീം അന്‍വരി, റബീഅ് ചെറുശ്ശോല, മുനവ്വര്‍‍ കീഴ്പറമ്പ് എന്നിവര്‍‍ ദുആക്ക് നേതൃത്വം നല്‍കി. തൃശൂര്‍‍ റൈഞ്ച് ആര്‍‍. പി യൂസുഫ് ദാരിമി ഉദ്‌ബോധന പ്രഭാഷണം നടത്തി. 
- Munavar Fairoos