അല്‍ മുഅല്ലിം; ജലീല്‍ ഫൈസി പുല്ലങ്കോട് സ്മരണപതിപ്പ്

പ്രമുഖ സുന്നി പണ്ഡിതനും എഴുത്തുകാരനും അല്‍ മുഅല്ലിം മാസികയുടെ പത്രാധിപരുമായിരുന്ന മര്‍ഹൂം അബ്ദുല്‍ ജലീല്‍ ഫൈസി പുല്ലങ്കോടിന്റെ സ്മരണാര്‍ത്ഥം അല്‍ മുഅല്ലിം മാസിക സ്‌പെഷല്‍ പതിപ്പ് ഇറക്കുന്നു. ജലീല്‍ ഫൈസിയുമായി ബന്ധപ്പെട്ട സ്മരണക്കുറിപ്പുകള്‍, അനുഭവക്കുറിപ്പുകള്‍, ചിത്രങ്ങള്‍ എന്നിവ ക്ഷണിക്കുന്നു. ഒക്ടോബര്‍ 31-നകം അയക്കുക.
ചീഫ് എഡിറ്റര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, അല്‍ മുഅല്ലിം മാസിക, സമസ്താലയം, ചേളാരി, തേഞ്ഞിപ്പലം പി.ഒ. 673636, മലപ്പുറം ജില്ല.
email: kudumbam@samastha.info
- Samastha Kerala Jam-iyyathul Muallimeen