തിരൂര്‍ : വാണിയന്നൂര്‍ ഹാജിബസാര്‍ മുനവ്വിറുല്‍ ഇസ്ലാം മദ്റസ എസ്. കെ. എസ്. ബി. വി. വാര്‍ഷിക ജനറല്‍ ബോഡി യോഗം സ്വദര്‍ ഉസ്താദ് റസാഖ് ഫൈസി ഉദ്ഘാടനം ചെയ്തു. ശംസുദ്ധീന്‍ മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കരീം മുസ്ലിയാര്‍, മൊയ്ദ്ധീന്‍ കുട്ടി മുസ്ലിയാര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : അബ്ദുല്‍ റാസിഖ്.പി (പ്രസിഡന്റ്) അസ്ലം.സി.കെ, ആസിഫ്.പി (വൈ:പ്രസിഡന്റ്) ഷമീമലി.എം (ജനറല്‍ സെക്രട്ടറി) ദില്‍ഷാദ്.കെ, അബ്ദുല്‍ അഫുവ്വ്.എം (ജോ:സെക്രട്ടറി) അര്‍ഷാദ്.കെ.പി (ട്രഷറര്‍) സുഹൈല്‍.കെ, അസ്ജല്‍.കെ, മുഷ്രിഫ്.എന്‍ (കൗണ്‍സിലര്‍)
- UNAIS KALLIYATH