ത്വലബാവിംഗ് ലീഡേഴ്‌സ്മീറ്റും കര്‍മ്മശാസ്ത്ര ഗ്രന്ഥ വിതരണവും 24ന്

കോഴിക്കോട് : എസ്. കെ. എസ്. എസ്. എഫ് ത്വലബാവിംഗ് ജില്ലാകമ്മിറ്റി ലീഡേഴ്‌സ് മീറ്റും കര്‍മ്മശാസ്ത്ര ഗ്രന്ഥ വിതരണവും ഒക്‌ടോബര്‍ 24 വെള്ളി വൈകുന്നേരം മൂന്ന്മണിക്ക് കടമേരി റഹ്മാനിയ്യ കാമ്പസില്‍ വെച്ച് നടക്കുന്നു. ജില്ലയിലെ ദര്‍സ് അറബിക് കോളേജ് യൂണിറ്റുകളിലെ പ്രതിനിധികള്‍ പങ്കെടുക്കും. യോഗത്തില്‍ സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി അധ്യക്ഷത വഹിച്ചു. ത്വയ്യിബ് റഹ്മാനി കുയ്‌തേരി, നൗഫല്‍ തിരുവള്ളൂര്‍, ശാഹിദ് മാളിയേക്കല്‍, സിദ്ദീഖ് പാക്കണ സംസാരിച്ചു. 
- SKSSF STATE COMMITTEE