ശംസുല്‍ ഉലമ അക്കാദമി കെട്ടിടം ഉദ്ഘാടനംചെയ്തു

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയില്‍ നിര്‍മിച്ച കിച്ചണ്‍ ബ്ലോക്കിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം എം. മുഹമ്മദ് ബഷീര്‍, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് പഞ്ചാര ഉസ്മാന്‍, പി.സി. ഇബ്രാഹിം ഹാജി, പനന്തറ മുഹമ്മദ്, ചീരമ്പത്ത് കുഞ്ഞബ്ദുള്ള, പുതിയോട്ടില്‍ മുഹമ്മദ് ഹാജി, ഇ.ടി. ഇബ്രാഹിം മൗലവി, ശഹീറലി ശിഹാബ് തങ്ങള്‍, കെ.എ. നാസിര്‍ മൗലവി, റഹ്മാന്‍, മൂസാബാഖവി, ജാഫര്‍ ഹൈതമി, ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി, ഹാരിസ് ബാഖവി, എ.കെ. സുലൈമാന്‍ എന്നിവര്‍ സംസാരിച്ചു.