കോട്ടക്കല്‍ : എസ്.കെ.എസ്.എസ്.എഫ്. കോട്ടക്കലില്‍ നടത്തുന്ന മനുഷ്യ ജാലികയുടെ ഭാഗമായി കവിത രചനാ മത്സരം നടത്തും. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്‍റെ കരുതല്‍ എന്ന വിഷയത്തിലുള്ള കവിതകള്‍ ഈ മാസം 23 ന് മുന്പ് യു.എ. മജീദ് ഫൈസി, കണ്‍വീനര്‍, മനുഷ്യജാലിക സബ്സമിതി, നജ്‍മുല്‍ ഹുദ ഹയര്‍സെക്കണ്ടറി സ്കൂള്‍, കാവതികളം, കോട്ടക്കല്‍ 676502 എന്ന വിലാസത്തില്‍ ലഭിക്കണം.
- ഉബൈദുല്ല റഹ്‍മാനി -