ദുബൈ : SKSSF ദുബൈ മലപ്പുറം ജില്ലാ കമ്മിറ്റി ദുബൈ സുന്നി സെന്ററില്‍ ചേര്‍ന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹംസ മൗലവി (പ്രസിഡന്റ്). എം.പി. നുഅ്‌മാന്‍, സിറാജുദ്ദീന്‍ ഹുദവി, അബ്‌ദുല്‍ ഹമീദ് വി.വി., അബ്‌ദുല്‍ ശുക്കര്‍ ഹുദവി (വൈസ് പ്രസിഡന്റുമാര്‍). മന്‍സൂര്‍ മൂപ്പന്‍ (ജനറല്‍ സെക്രട്ടറി). ഇല്‍യാസ് വെട്ടം (വര്‍ക്കിംഗ് സെക്രട്ടറി). അബ്‌ദുല്‍ ജലീല്‍ എടാകുളം, ശരീഫ് ഹുദവി, ഹമീദ് ചെറവല്ലൂര്‍, നൗഷാദ് ഫൈസി (ജോ.സെക്രട്ടറിമാര്‍). അബ്‌ദുല്‍ കരീം ഹുദവി (ട്രഷറര്‍).
മീഡിയാ വിംഗ് : മൂസക്കുട്ടി കൊടിഞ്ഞി (ചെയര്‍മാന്‍). വി.കെ.എ. റശീദ് (കണ്‍വീനര്‍). ഖാസിം പട്ടിക്കാട്, നാസര്‍ കുരുംപത്തൂര്‍ (ജോ.കണ്‍വീനര്‍മാര്‍).
സര്‍ഗ്ഗ വിംഗ് : ശിഹാബ് റഹ്‌മാനി (ചെയര്‍മാന്‍). ശബീറലി മടത്തില്‍ (കണ്‍വീനര്‍). ശിഹാബ് പാണക്കല്‍, ശഫീഖ് റഹ്‌മാനി (ജോ.കണ്‍വീനര്‍മാര്‍)
SKSSF യു.എ.ഇ. ജനറല്‍ സെക്രട്ടറി ഹൈദരലി ഹുദവി കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു. ശരീഫ് ഹുദവി, ശൗക്കത്തലി ഹുദവി, അബ്‌ദുല്‍ ഹക്കീം ഫൈസി, എന്‍.വി. മുഹമ്മദ് ഫൈസി, ചെമ്മുക്കന്‍ യാഹുമോന്‍ ഹാജി, ഹംസ ഹാജി മട്ടുമ്മല്‍, അബ്‌ദുല കരീം കാലടി, അഡ്വ. ശറഫുദ്ദീന്‍, ഉമ്മര്‍ ഹുദവി, മൊയ്‌തീന്‍ പൊന്നാനി, ശക്കീര്‍ കോളയാട് എന്നിവര്‍ പ്രസംഗിച്ചു. മന്‍സൂര്‍ മൂപ്പന്‍ സ്വാഗതവും അബ്‌ദുല്‍ ജലീല്‍ എടാക്കുളം നന്ദിയും പറഞ്ഞു.