കാസര്‍കോട് : എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ല പ്രവര്‍ത്തക
സമിതി യോഗം നാളെ (ശനി) രാവിലെ 10.30 ന് സമസ്‌ത ജില്ല ഓഫീസില്‍ ചേരും. സമസ്‌ത 85-ാം
വാര്‍ഷിക പ്രചരണ പ്രവര്‍ത്തനം, സി.എം.ഉസ്‌താദ് രണ്ടാം ആണ്ട് നേര്‍ച്ച തുടങ്ങിയ
അജണ്ടകള്‍ യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്ന് ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം
അറിയിച്ചു.