കോഴിക്കോട്
: SKSSF കാന്പസ്
വിങ്ങിന്‍റെ ആഭിമുഖ്യത്തില്‍
കോഴിക്കോട് വെസ്റ്റ്ഹില്‍
ഗവണ്‍മെന്‍റ് എഞ്ചിനീയറിംഗ്
കോളേജില്‍ മീലാദ് മീറ്റ്
നടത്തി. " ഫിദാക
റൂഹീ യാ റസൂലുല്ലാഹ് "
എന്ന പ്രമേയത്തില്‍
SKSSF സംസ്ഥാന
സമിതിയുടെ ആഭിമുഖ്യത്തില്‍
നടക്കുന്ന മീലാദ് കാന്പയിന്‍റെ
ഭാഗമായി നടന്ന മീലാദ് മീറ്റ്
കാന്പസ് വിംഗ് സംസ്ഥാന ജനറല്‍
കണ്‍വീനര്‍ ഷബിന്‍ മുഹമ്മദ്
ഉദ്ഘാടനം ചെയ്തു. ഇബാദ്
സംസ്ഥാന ഓര്‍ഗനൈസര്‍ അബ്ദുറസാക്ക്
പുതുപൊന്നാനി മുഖ്യപ്രഭാഷണം
നടത്തി. മുഹമ്മദ്
നബി (സ)
സാധാരണ മനുഷ്യന്‍
എന്നല്ല സാധാരണ നബി പോലുമല്ല
എന്നതാണ് യാഥാര്‍ത്ഥ്യം
എന്ന് മീറ്റ് ഉണര്‍ത്തി.
സ്വലാത്തുകളാല്‍
നിറഞ്ഞ സായാഹ്നത്തില്‍
ഇസ്ലാമിക് സെന്‍റര്‍ ഇമാം
അലി റഹ്മാനി മൗലിദ് സദസ്സിനു
നേത്രത്വം നല്‍കി .
മിന്‍ഹാജ്,
ഫബിയാസ്,
സെമീല്‍ ,
ഫാസില്‍
എന്നിവര്‍ പ്രസംഗിച്ചു.
എ.പി
അബൂബക്കര്‍ സ്വാഗതവും അസ്‌ലം
നന്ദിയും പറഞ്ഞു.