അബുദാബി: കാസറഗോഡ് ജില്ലയിലെ പ്രവാസികളായ
സമസ്തയുടെയും കീഴ്ഖടകങ്ങളായ SKSSF, SYS, SMF പ്രവര്‍ത്തകരുടെയും കൂട്ടായ്മ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടത്തുന്നു. ഈ വരുന്ന 10ാം തിയ്യതി (വെള്ളിയാഴ്ച്ച) വൈകുന്നേരം 6.30ന്
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ രണ്ടാം നിലയലാണ് പരിപാടി നടക്കുക. മൌലൂദ് പാരായണവും മറ്റുപരിപാടിലും ഉണ്ടായിരിക്കുന്നതാണ്. വിവരങ്ങള്‍ക്ക്
ബന്ധപ്പെടാം: അഷ്‌റഫ് കാഞ്ഞങ്ങാട്: 050 2628820