ജനസാഗങ്ങളെ വരവേല്‍ക്കാന്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍ ഒരുങ്ങുന്നു

ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമസ്ത 85-ാം വാര്‍ഷിക മഹാസമ്മേളനം നടക്കുന്ന കൂരിയാട്ടെ  അതിവിശാലമായ വയല്‍  (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍)