ദാറുല്‍ ഹുദാ ദേശീയ പ്രബന്ധരചനാ മത്സരം സംഘടിപ്പിക്കുന്നു

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പ്രബന്ധ രചനാ മത്സരം നടത്തുന്നു. Modernization of Islamic education in the era of globalization; Threats and promise എന്നതാണ് വിഷയം. ഫുള്‍സ്കാപ്പില്‍ ഇംഗ്ലീഷില്‍ തയ്യാറാക്കിയ പ്രബന്ധം ഫെബ്രുവരി 20ന് മുന്പ് ലഭിച്ചിരിക്കണം. വിശദ വിവരങ്ങള്‍ www.dhiusilverjubilee.com വെബ്സൈറ്റിലും 0494-2460575 എന്ന ഫോണ്‍ നന്പറിലും ലഭിക്കും.
- ഉബൈദുല്ല റഹ്‍മാനി -