കാസര്‍കോട് : SKSSF
കാസര്‍കോട് ജില്ലകമ്മിറ്റിയുടെ സെക്രട്ടറിയേറ്റ് യോഗം ഫെബ്രുവരി 7 ചൊവ്വാഴ്‌ച
രാവിലെ 10.30ന് സമസ്‌ത ജില്ല ഓഫീസില്‍ ചേരും. സമസ്‌ത 85-ാം വാര്‍ഷിക സമ്മേളന
പ്രചരണപ്രവര്‍ത്തനം, ഖാസി സി.എം.അബ്‌ദുല്ല മൗലവി രണ്ടാം ആണ്ട് നേര്‍ച്ച എന്നിവയെ
കുറിച്ച് യോഗത്തില്‍ ചര്‍ച്ചയുണ്ടാകുമെന്നും മുഴുവന്‍ സെക്രട്ടറിയേറ്റ് അംഗങ്ങളും
കൃത്യസമയത്ത് സംബന്ധിക്കണമെന്ന് ജില്ലാജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം
അറിയിച്ചു.