സമസ്ത ബഹ്റൈന്‍ ഏരിയ മീലാദ് സംഗമം ഇന്ന് (10)

ബഹ്റൈന്‍ : സമസ്ത കേരള സുന്നി ജമാഅത്ത് മീലാദ് കാന്പയിനിന്‍റെ ഭാഗമായി റൂഹീ ഫിദാക യാ റസൂലള്ളാഹ് എന്ന പ്രമേയവുമായി രണ്ട് ഏരിയകളില്‍ ഇന്ന് (10-2-2012) മീലാദ് സംഗമവും മദ്റസാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികളും നടക്കും.
ഗുദെബിയ ഏരിയ : വൈകുന്നേരം 4.30 ന് മനാമ കര്‍ണ്ണാടക ക്ലബ്ബില്‍. മുഖ്യാതിഥികള്‍ : സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍, സി.കെ.പി. അലി മൌലവി
ജിദാലി ഏരിയ : വൈകുന്നേരം 6.30 ന് ജിദാലി ബുഅലി റസ്റ്റോറന്‍റില്‍. മുഖ്യാതിഥി ഉസ്താദ് അബ്ദുറസാഖ് നദ്‍വി, അബ്ദുല്ല ഫൈസി