കൊടക്കാട് ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലിക പ്രചാരണ ബൈക്ക് റാലി ഇന്ന്

കാസര്‍ഗോഡ് : എസ്.കെ.എസ്.എസ്.എഫ്. കൊടക്കാട് ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യജാലിക പ്രചാരണ ബൈക്ക് റാലി ഇന്ന് (23-1-2011) വൈകീട്ട് 4.30ന് തയ്യിലക്കടവ് പാണക്കാട് നിന്നും ആരംഭിച്ച് കൊടക്കാട് ആലിന്‍ ചുവട്ടില്‍ സമാപിക്കുന്നു. വൈകീട്ട് 6.30ന് നടക്കുന്ന സമാപന പൊതുയോഗത്തില്‍ മുസ്തഫ ദാരിമി ചുങ്കത്തറ, നാസര്‍ ഫൈസി കൊന്പങ്കല്ല് തുടങ്ങിയവര്‍ സംബന്ധിക്കും.