- Darul Huda Islamic University
181-ാമത് മമ്പുറം ആണ്ടുനേര്‍ച്ച സെപ്തംബര്‍ ഒന്ന് മുതല്‍
തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 181-ാം ആണ്ടുനേര്‍ച്ച സെപ്തംബര്‍ ഒന്ന് (ഞായര്‍) മുതല്‍ സെപ്തംബര്‍ എട്ട് (ഞായര്‍) വരെ വിപുലമായി നടത്താന്‍ ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു. മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 21-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണത്തേത്.
യോഗം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു.
- Darul Huda Islamic University
- Darul Huda Islamic University
Labels:
Darul-Huda-Islamic-University,
Kerala,
Malappuram,
Mampuram