SKSSF ചെങ്കോട് യൂണിറ്റ് സംഘടിപ്പിക്കുന്ന ദഫ് മത്സരവും സാംസ്കാരിക സമ്മേളനവും 9 ന്

മലപ്പുറം : ചെങ്കോട് മീലാദുന്നബി () ആഘോഷത്തോടനുബന്ധിച്ച് യൂണിറ്റ് SKSSF സംഘടിപ്പിക്കുന്ന മെഹ്താബ് ദഫ് മത്സരം ഫെബ്രുവരി 9 വ്യാഴാഴ്ച രാത്രി 7 മണിക്ക്. ഒന്നാം സമ്മാനം 5555 രൂപ. രണ്ടാം സമ്മാനം 2222 രൂപ. മൂന്നാം സമ്മാനം 1111 രൂപ. മദ്റസാ ടീമുകള്‍ക്കും പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9447423068 (ഫരീദ് റഹ്‍മാനി), 9495177121 (സലീം റഹ്‍മാനി).