ബഹറൈന്‍: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറൈന്‍ കമ്മിറ്റി റംസാന് കാന്പയിന്
സെപ്തംബര്‍ 4, 5 തിയ്യതികളില്‍
സ്ഥലം : പാകിസ്ഥാന് ക്ലബ്ബ് (ശിഹാബ് തങ്ങള്‍ നഗര്‍ )
വിശിഷ്ടാതിഥി : നാസര്‍ ഫൈസി കൂടത്തായി (എസ്.കെ.എസ്.എസ്.എഫ്. സ്റ്റേറ്റ് സെക്രട്ടറി)
സെപ്തംബര്‍ 4 : നോന്പ് തുറ, തുടര്‍ന്ന് നാസര്‍ഫൈസി കൂടത്തായി യുടെ പ്രഭാഷണം
സെപ്തംബര്‍ 5 : പ്രമേയ പ്രഭാഷണം രാത്രി ഒന്‍പത് മണിക്ക്