മഞ്ചേശ്വരം : മച്ചംപാടി ശംസുല്‍ ഉലമാ ഇസ്‍ലാമിക് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ റംസാന്‍ റിലീഫ് സയ്യിദ് അലി തങ്ങള്‍ കുന്പോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹനീഫ് മുസ്‍ലിയാര്‍ അധ്യക്ഷനായി. ഭാരവാഹികളായ ഇസ്മാഈല്‍ , ഹുസൈനാര്‍ പി.എച്ച്. , അസീസ്, കബീര്‍ , ഫറൂഖ്, ഖലീല്‍ ബജല്‍ , ഹാരിസ്, പി.എച്ച്.ഹമീദ്, മമ്മുഞ്ഞി ജമാല്‍ എന്നിവര്‍ സംബന്ധിച്ചു. ആരിഫ് മച്ചംപാടി സ്വാഗതവും നന്ദിയും പറഞ്ഞു.