ദുബൈ : ഇന്ന് (07/09/2009 തിങ്കളാഴ്ച) തറാവീഹ് നിസ്കാരാത്തിന് ശേഷം സലാം ബാഖവി ബദര്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു.
സ്ഥലം : മസ്ജിദ് മാലിക് ബിന്‍ അനസ്, അല്‍വാസല്‍ , ജുമൈറ, ദുബൈ
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 0557306035
സംഘാടകര്‍ : എസ്.കെ.എസ്.എസ്.എഫ്. തൃശൂര്‍ ജില്ലാ ദുബൈ കമ്മിറ്റി