ദുബൈ : എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദേരയിലെ അല്‍ഗുറൈര്‍ മസ്ജിദില്‍ എല്ലാ വ്യാഴാഴ്ചയും നടക്കുന്ന ഖുര്‍ആന്‍ ക്ലാസ് 01-10-2009 മുതല്‍ ആരംഭിക്കും. പരിശുദ്ധ റമദാന്‍ പ്രമാണിച്ച് ക്ലാസ് താല്‍ക്കാലികമായി നിറുത്തിവെച്ചതായിരുന്നു. രാത്രി പത്ത് മണിക്ക് ആരംഭിക്കുന്ന ക്ലാസിന് പ്രമുഖ പണ്ഡിതന്‍ അലവിക്കുട്ടി ഹുദവി നേതൃത്വം നല്‍കും.
- ഷക്കീര്‍ കോളയാട് 0507396263 -