ദുബൈ : എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് പ്രവര്‍ത്തക സംഗമവും സത്യധാര പ്രചരണാര്‍ത്ഥം ദുബായില്‍ എത്തി തിരിച്ചു പോകുന്ന കെ.എന്‍ . എസ്. മൗലവിക്ക് യാത്രഅയപ്പും 25/09/2009 വെള്ളിയാഴ്ച (നാളെ) മഗ്രിബ് നിസ്കാരത്തിനു ശേഷം ദുബൈ സുന്നി സെന്റര്‍ ദേര ഓഫീസില്‍ നടക്കും. പരിപാടിയില്‍ സിദ്ദീഖ് നദ്വി ചേരൂര്‍ , സി.എച്ച്. ത്വയ്യിബ് ഫൈസി, സയ്യിദ് ശുഐബ് തങ്ങള്‍ , മൊയ്തു നിസാമി, ഫൈസല്‍ നിയാസ് ഹുദവി തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
- ഷക്കീര്‍ കോളയാട് 050 7396263 -