തസ്കിയത്ത് ക്യാമ്പ് : മലപ്പുറം
എടപ്പാള്‍: ധര്മപ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത് എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി തസ്കിയത്ത്ക്യാമ്പും ഇഫ്താറും നടത്തി. അബൂബക്കര്‍ഹാജിയുടെ അധ്യക്ഷതയില്‍ ജഅ്ഫര്‍ സ്വാദിഖ് ജസരി ഉദ്ഘാടനംചെയ്തു. മൊയ്തീന്കുട്ടിഅന്വരി, സി.കെ. റസാഖ്, സഫ്വാന്നദ്വി, മഞ്ഞാളത്ത് മുഹമ്മദ്, ഉമര്‍ബാഖവി, റസാഖ്മുസ്ലിയാര്, അശ്റഫ്സഅദി, ശഫീഖ്, നിസാര്‍, ഇബ്രാഹിംഅസ്ഹരി, റിയാസ് എന്നിവര്‍ പ്രസംഗിച്ചു.