ദുബൈ സ്റ്റേറ്റ് കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം 14/09/2009
ദുബൈ : എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം 14/09/2009 തിങ്കളാഴ്ച രാത്രി പത്ത് മണിക്ക് ദുബൈ സുന്നി സെന്റര്‍ ദേര ഓഫീസില്‍ ചേരുന്നതാണ്. സത്യധാര പ്രചരണാര്‍ത്ഥം യു.എ.ഇ. യില്‍ എത്തിയ കെ.എന്‍ .എസ്. മൗലവി, ട്രെന്റ് കേരള സ്റ്റേറ്റ് കണ്‍വീനര്‍ അലി കെ. വയനാട് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. അംഗങ്ങള്‍ കൃത്യസമയത്ത് എത്തണമെന്ന് പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ഫൈസി, സെക്രട്ടറി ശക്കീര്‍ കോളയാട് എന്നിവര്‍ അറിയിച്ചു.