അലൈന്‍ : ഡോ. ബഹാഉദ്ദീന്‍ നദ്വിയുടെ റംസാന് പ്രഭാഷണം ഇന്ന് (03/09/2009) വ്യാഴാഴ്ച തറാവീഹ് നിസ്കാര ശേഷം അലൈന്‍ ബസ് സ്റ്റാന്റ് പള്ളിയില്‍ വെച്ച്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക. അബ്ദുല്‍ വാഹിദ് മുസ്ലിയാര് 0556831314, ഹംസ നിസാമി 0505732692, ഉമ്മര്‍ കോയ ഹാജി 0506733669