എസ്.കെ.എസ്.എസ്.എഫ് മേലാറ്റൂര്‍ മേഖലാ ക്യാമ്പ് : മലപ്പുറം
മേലാറ്റൂര്‍: എസ്.കെ.എസ്.എസ്.എഫ്. മേലാറ്റൂര്‍ മേഖലാ പ്രവര്‍ത്തക ക്യാമ്പ് 24ന് ചെമ്മാണിയോട് ദാറുല്‍ ഹിക്കം ഇസ്ലാമിക് സെന്ററിലെ നാട്ടിക വി. മൂസമുസ്ലിയാര്‍ നഗറില്‍ നടക്കും. സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി പി. കുഞ്ഞാണി മുസ്ലിയാരുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ്. സംസ്ഥാന ജനറല്‍സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനംചെയ്യും.